STATE'പത്തനംതിട്ട പീഡനം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്; അഞ്ച് വര്‍ഷം ഈ പീഡനം ആരും അറിഞ്ഞില്ലെന്നത് ഭയപ്പെടുത്തുന്നത്', വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ എസ്ഐടി രൂപീകരിക്കണമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ12 Jan 2025 4:14 PM IST
SPECIAL REPORTകായികതാരമായ പെണ്‍കുട്ടിയെ ക്യാമ്പില്‍ വച്ചും പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞയാളും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളും വരെ; പ്രതികളില്‍ പലരും ഒളിവില്‍; ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടിസ്വന്തം ലേഖകൻ11 Jan 2025 7:55 PM IST